27 December Friday

സഹകരണ 
വാരാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

അഖിലേന്ത്യാ സഹകരണ വരാഘോഷങ്ങളുടെ ഭാഗമായി കാർത്തികപ്പള്ളി സർക്കിൽ സഹകരണ യൂണിയൻ കയർസംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന വാരാഘോഷ പരിപാടികൾ കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ ഉദ്ഘാടനംചെയ്യുന്നു

 

കായംകുളം
അഖിലേന്ത്യാ സഹകരണ വരാഘോഷങ്ങളുടെ ഭാഗമായി കാർത്തികപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ കയർസംഘങ്ങളുടെ ആഭിമുഖ്യത്തിൽ ആറാംദിവസത്തെ പരിപാടികൾ സംഘടിപ്പിച്ചു. കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ ഉദ്ഘാടനംചെയ്‌തു. വയലിൽ ആനന്ദൻ അധ്യക്ഷനായി. 
യൂണിയൻ ചെയർമാൻ എസ് നസിം, അസി. രജിസ്ട്രാർ ജി ബാബുരാജ്, ബി അബിൻഷാ, എം പുഷ്‌കരൻ, തയ്യിൽ റഷീദ്, ഡി ഉദയഭാനു, ഒ എ ജബ്ബാർ, ഹക്കിം വള്ളിത്തറ, എൻ രാജു, ആർ ലേഖ, റോജമോൾ എന്നിവർ സംസാരിച്ചു. മുതിർന്ന സംഘം പ്രസിഡന്റുമാരയും തൊഴിലാളികളെയും ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top