23 December Monday

ആറാട്ടുപുഴയിൽ 
കുഴൽക്കിണർ ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ആറാട്ടുപുഴ പഞ്ചായത്തിൽ പ്രസിഡന്റ് എൻ സജീവൻ കുഴല്‍ക്കിണര്‍ ഉദ്ഘാടനംചെയ്യുന്നു

 

കാർത്തികപ്പള്ളി
ആറാട്ടുപുഴ പഞ്ചായത്ത് മൂന്നാംവാർഡ് കനകക്കുന്നിൽ പഞ്ചായത്ത് വാർഷിക പദ്ധതി ഉപയോഗിച്ച് നിർമിച്ച കുഴൽക്കിണർ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ ഉദ്ഘാടനംചെയ്‌തു. ആർ രാജേഷ്, എ എ റഹ്മാൻ, പൊന്നൻ സി കടവിൽ, എൻ വിജയൻ, എസ് മനോഹരൻ, കെ എസ് രാജു, എസ് സുജിത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top