ചെങ്ങന്നൂർ
വൈഎംസിഎ ചെങ്ങന്നൂർ സബ് റീജൺ അഖിലലോക പ്രാർഥനാവാര സമാപനസമ്മേളനം യോർദാൻപുരം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വികാരി ഫിലിപ്പ് ജേക്കബ് ഉദ്ഘാടനംചെയ്തു. ഡോ. പ്രദീപ് ജോൺ കല്ലേലി അധ്യക്ഷനായി. വർഗീസ് കരിക്കൽ, തോമസ് ചാക്കോ, ജോസ് പുതിയോട്ട്, ജേക്കബ് വഴിയമ്പലം, സതീഷ് മാണിക്കരശരി, ജിജി കാടുവെട്ടൂർ, തോമസ് വർഗീസ്, ജാജി ജേക്കബ്, ലാബി പീടികത്തറയിൽ, എം ഡി മാത്യു വയലിപുരത്ത്, ബിജു പുതിയോട്, ഡയാന കാടുവെട്ടൂർ, ജിനി ജെറിൽ, ജെന്ന എൽസ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..