22 December Sunday

ആർഎംഎസ്‌ 
അടച്ചുപൂട്ടലിനെതിരെ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

അടച്ചുപൂട്ടലിനെതിരെ എൻഎഫ്പിഇ ആലപ്പുഴ ഡിവിഷൻ നടത്തിയ
സായാഹ്ന ധർണ

 

ആലപ്പുഴ
ആർഎംഎസ് അടച്ചുപൂട്ടലിനെതിരെ എൻഎഫ്പിഇ ആലപ്പുഴ ഡിവിഷൻ  സായാഹ്‌ന ധർണ നടത്തി. കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ ഉദ്‌ഘാടനംചെയ്‌തു. എൻഎഫ്പിഇ കൺവീനർ  വിഷ്‌ണുപ്രസാദ് അധ്യക്ഷനായി. കെ ജി ജയരാജ്, കെ മുരളീധരൻനായർ, പി ആർ ഷാജിമോൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top