23 December Monday

സെമിനാറും ശിൽപ്പശാലയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ഏഞ്ചൽസ് ആർക്ക് സീനിയർ സെക്കൻഡറി സ്കൂളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സ്റ്റഡീസും സംഘടിപ്പിച്ച 
സെമിനാറും ശിൽപശാലയും യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ഏഞ്ചൽസ് ആർക്ക് സീനിയർ സെക്കൻഡറി സ്കൂളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സ്റ്റഡീസും ചേർന്ന്‌ കരിയർ ഗൈഡൻസ് ആൻഡ്‌ ആപ്റ്റിറ്റ്യൂഡ് എന്ന വിഷയത്തിൽ സെമിനാറും ശിൽപശാലയും സംഘടിപ്പിച്ചു. യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു. 
അഡ്മിനിസ്ട്രേറ്റർ രാജ്കുമാർനായർ അധ്യക്ഷനായി. പ്രിൻസിപ്പൽ ജയ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എസ് ശ്രീകൃഷ്ണകുമാർ, ദീപ ഡൊമിനിക് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top