23 December Monday

ഗോശാലകൃഷ്ണ ജലോത്സവം 
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂര്‍
തിരുവന്‍വണ്ടൂര്‍ ശ്രീഗോശാലകൃഷ്ണ ജലോത്സവം ജലഘോഷയാത്രയോടെ സമാപിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി സജൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ വി വിമൽകുമാർ അധ്യക്ഷനായി. 
പാണ്ടനാട് മാര്‍ത്തോമ്മ വലിയ പള്ളി വികാരി ഫാ. സാബു ഐസക്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹന്‍, സിസ്റ്റർ അനു, പാണ്ടനാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മനോജ് കുമാർ ,കെ എസ് രാജൻ, എൽസി കോശി, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, മുരളീധരൻ ഹരിശ്രീ, മുരളീ ആനക്കുഴിയിൽ, കെ കെ ജയരാമൻ എന്നിവർ സംസാരിച്ചു. പള്ളിയോടങ്ങൾക്കുള്ള ട്രോഫികളും വിതരണംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top