22 December Sunday

ബാലസംഘം ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ബാലസംഘം കഞ്ഞിക്കുഴി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം വിസ്‌മയ് വാസ് ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി
ബാലസംഘം കഞ്ഞിക്കുഴി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം വിസ്‌മയ് വാസ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വർഷ സജീവ്, ജില്ലാ കൺവീനർ ഡി ഉദയപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ ജെ അഭിജിത്ത്, ജില്ലാ കമ്മിറ്റിയംഗം ആർ മിഥുൻഷാ, ഏരിയ സെക്രട്ടറി പി ബി സയനോര, ഏരിയ രക്ഷാധികാരി എൻ ഡി ഷിമ്മി, ടി എൻ വിശ്വനാഥൻ, ഏരിയ കൺവീനർ ബി മാക്മോഹൻ, പി രഘുകുമാർ, ബി സലീം, എസ് ദേവദാസ്, എം പി സുഗുണൻ, വി ഉത്തമൻ, എം സന്തോഷ്‌കുമാർ, ഹെബിൻദാസ്‌ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: ഭരത്ത് (പ്രസിഡന്റ്‌), പി ബി സയനോര (സെക്രട്ടറി), ബി മാക്മോഹൻ (കൺവീനർ), മനോജ്‌ ആർ ചന്ദ്രൻ (കോ–ഓർഡിനേറ്റർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top