04 December Wednesday
എഫ്എസ്ഇടിഒ ശിൽപശാല

അഖിലേന്ത്യ പ്രതിഷേധ ദിനം 26ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

എഫ്എസ്ഇടിഒ ജില്ലാ ശിൽപശാല സംസ്ഥാന പ്രസിഡന്റ്‌ കെ ബദറുനിസ 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേത്യത്വത്തിൽ 26ന് നടക്കുന്ന അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ എഫ്എസ്ഇടിഒ ജില്ലാ ശിൽപശാലയിൽ തീരുമാനിച്ചു. 
സംസ്ഥാന പ്രസിഡന്റ്‌ കെ ബദറുനിസ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി അധ്യക്ഷനായി. സെക്രട്ടറി സി സി ലീഷ്, ട്രഷറർ രമേശ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top