26 December Thursday

അധ്യാപകരുടെ ആഹ്ലാദ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

പ്രമോഷൻ ലഭിച്ച പ്രഥമാധ്യാപകരുടെ ശമ്പള സ്കെയിൽ അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് 
കെഎസ്ടിഎ ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗം സി ജ്യോതികുമാർ ഉദ്ഘാടനംചെയ്യുന്നു

 മാവേലിക്കര

പ്രമോഷൻ ലഭിച്ച പ്രൈമറി പ്രഥമാധ്യാപകരുടെ ശമ്പള സ്കെയിൽ അനുവദിച്ച എൽഡിഎഫ്‌ സർക്കാരിന് അഭിവാദ്യമർപ്പിച്ച് കെഎസ്ടിഎ മാവേലിക്കര ഉപജില്ല കമ്മിറ്റി നൂറനാട് പടനിലത്ത് ആഹ്ലാദ പ്രകടനം നടത്തി. യോഗം സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം കെ അനിൽകുമാർ അധ്യക്ഷനായി. എൻ ഓമനക്കുട്ടൻ, ജെ റജി, യു ദീപ, ബി ബിനോയ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top