21 December Saturday

ഗുണഭോക്താക്കളുടെ സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

പിഎംഎവൈ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും അനുമതി പത്രിക വിതരണവും മുതുകുളം ബ്ളോക്ക് 
പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി നിർവഹിക്കുന്നു

കാർത്തികപ്പള്ളി
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടു നിർമാണത്തിന് അനുമതി ലഭിച്ച 19 ഗുണഭോക്താക്കളുടെ സംഗമത്തിന്റെ ഉദ്ഘാടനവും, അനുമതി പത്രിക വിതരണവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി നടത്തി. 
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജി പ്രകാശ്, സെക്രട്ടറി ഇൻ ചാർജ് സാംസൺ, ജോയിന്റ് ബിഡിഒ മുഹമ്മദ് ഇസ്മയിൽ, വിഇഒ അജിത്ത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top