22 December Sunday

പുളിങ്കുന്ന് എൻജിനിയറിങ് കോളേജിൽ
എസ്എഫ്ഐക്ക് ഉജ്വലവിജയം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പുളിങ്കുന്ന് എൻജിനിയറിങ്‌ കോളേജിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

 മങ്കൊമ്പ്

പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. ആകെ ഉള്ള 17 സീറ്റിൽ എസ്എഫ്ഐ തനിച്ചു മത്സരിച്ചാണ് കെ എസ് യു,എം എസ് എഫ് സഖ്യത്തെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോൾ മുതൽ വ്യാപകമായ കള്ള പ്രചാരണങ്ങൾ നടത്തിയതിനെ അതിജീവിച്ചാണ് എസ്എഫ്ഐ വിജയിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top