23 December Monday

അവധി അറിവാഘോഷമാക്കി കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽപി സ്‌കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പമ്പാനദിയും കെെവഴികളും ഒഴുകുന്ന പ്രദേശങ്ങൾ സന്ദ‍‍‍ർശിച്ചപ്പോൾ

 ആലപ്പുഴ

ഗവ. മുഹമ്മദൻസ് എൽപി സ്‌കൂൾ പരിസ്ഥിതി ക്ലബ്‌ ലോക നദിദിനത്തിന്റെ ഭാഗമായി പമ്പാനദിയും കെെവഴികളും ഒഴുകുന്ന പ്രദേശങ്ങൾ സന്ദ‍‍‍ർശിച്ചു.  പരിസ്ഥിതി ക്ലബ്ബിന്റെ ‘അവധിയാഘോഷം അറിവാഘോഷം' പദ്ധതിക്ക് തുടക്കമായിട്ടായിരുന്നു പരിപാടി. പ്രധാനാധ്യാപകൻ പി ‍ഡി ജോഷി, ക്ലബ് കോ–-ഓർഡിനേറ്റർ കെ കെ ഉല്ലാസ്, ലറ്റീഷ്യ അലക്‌സ്‌, മാർട്ടിൻ പ്രിൻസ്, കെ ഒ ബുഷ്റ, പി പി ആന്റണി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top