23 December Monday

നീരേറ്റുപുറം പമ്പാ ജലമേള: 
തലവടി ചുണ്ടൻ ജേതാവ്

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

നീരേറ്റുപുറം പമ്പാ ബോട്ട് റേസ്‌ ക്ലബ്‌ ജലമേളയിൽ തലവടി ചുണ്ടൻ ഒന്നാമതായി ഫിനിഷ്‌ചെയ്യുന്നു

മങ്കൊമ്പ്
നീരേറ്റുപുറം പമ്പാ ബോട്ട് റേസ്‌ ക്ലബ്‌ ജലമേളയിൽ റിക്‌സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബിന്റെ തലവടി ചുണ്ടൻ ജേതാവായി. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ രണ്ടാമതും  നിറവ് പൂന്തുരുത്തി ജവഹർ ബോട്ട് ക്ലബിന്റെ ജവഹർ തായങ്കരി മൂന്നാമതുമെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top