26 December Thursday

സമരഭൂമിയിൽ 
സാംസ്‌കാരിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
അമ്പലപ്പുഴ
77–--ാമത് പുന്നപ്ര വയലാർ വാർഷിക വരാചരണത്തിന്റെ ഭാഗമായി  സമരഭൂമിയിൽ സാംസ്‌കാരികസമ്മേളനം സംഘടിപ്പിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. എ എം ആരിഫ് എം പി അധ്യക്ഷനായി. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ, സാംസ്‌കാരിക പ്രവർത്തകൻ എം കെ ശ്രീചിത്രൻ, എച്ച് സലാം എംഎൽഎ, ഇ കെ ജയൻ, എ ഓമനക്കുട്ടൻ, അലിയാർ എം മാക്കിയിൽ, കെ എം ജുനൈദ്, വി കെ ബൈജു, വി എസ് മായാദേവി, കെ എഫ് ലാൽജി, നടൻ പ്രമോദ് വെളിയനാട്  എന്നിവർ സംസാരിച്ചു. കെ മോഹൻകുമാർ സ്വാഗതം പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top