26 December Thursday

4 കേന്ദ്രത്തിൽ മേഖലാ സമ്മേളനങ്ങൾ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
ആലപ്പുഴ 
പുന്നപ്ര – -വയലാർ വാരാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നാല്‌ കേന്ദ്രത്തിൽ മേഖലാ സമ്മേളനങ്ങൾ ചേരും. കുത്തിയതോട്‌ ജി ഹരിശങ്കറും എ ശിവദാസനും മുഹമ്മയിൽ ടി കെ ദേവകുമാറും എക്‌സറേയിൽ കെ എച്ച്‌ ബാബുജാനും ആർ രാജേഷും ടൗൺ ഈസ്‌റ്റിൽ എ എം ആരിഫ്‌എംപിയും മുരളി തഴക്കരയും സംസാരിക്കും. ചൊവ്വാഴ്‌ച 14 കേന്ദ്രത്തിൽ മേഖലാ യോഗങ്ങൾ ചേരും. 
  പാണാവള്ളിയിൽ അഡ്വ. റെജി സക്കറിയ, കെ ജി രാജേശ്വരി, കോടംതുരുത്തിൽ ജി ഹരിശങ്കർ, എൻ പി ഷിബു, കോശി അലക്‌സ്, തൈക്കാട്ടുശേരിയിൽ  ജി വേണുഗോപാൽ, അഡ്വ. ആർ രാഹുൽ, കരുവ–- ടൗൺ വെസ്‌റ്റിൽ കെ അനിൽകുമാർ, കെ പ്രസാദ്‌, കൊക്കോതമംഗലത്ത്‌ കെ ആർ ഭഗീരഥൻ, യു പ്രതിഭ എംഎൽഎ, തണ്ണീർമുക്കത്ത്‌ കെ രാഘവൻ, ജെയിംസ്‌ ശമുവേൽ എന്നിവർ സംസാരിക്കും. തമ്പകച്ചുവട്ടിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ, പി രഘുനാഥ്‌, പുഷ്‌പലത മധു, ദീപ്‌തി അജയകുമാർ, എൻ അരുൺ ഐക്യഭാരതം എസ്‌ എൻ ഓഡിറ്റോറയത്തിൽ ടി ജെ അഞ്ചലോസ്‌, എൻ ആർ ബാബുരാജ്‌, പ്രഭാമധു, സി കെ സദാശിവൻ, പി ജ്യോതിസ്‌, ആർ അനിൽകുമാർ കളർകോട്‌ സജി ചെറിയാൻ, ശ്രീകുമാർ ഉണ്ണിത്താൻ, ജി കൃഷ്‌ണപ്രസാദ്‌, പി കെ സദാശിവൻപിള്ള എന്നിവർ സംസാരിക്കും. ആലിശേരിയിൽ എച്ച്‌ സലാം എംഎൽഎ, വി ബി അശോകൻ, പി പ്രസാദ്‌, വി മോഹൻദാസ്‌ തുമ്പോളിയിൽ ടി കെ ദേവകുമാർ, കെ കെ ജയമ്മ, എം എസ്‌ അരുൺകുമാർ എംഎൽഎ, ആർ സുരേഷ്‌, സി എ അരുൺകുമാർ, സനൂപ്‌ കുഞ്ഞുമോൻ ആശ്രമത്ത്‌ കെ ജി രാജേശ്വരി, കെ കെ അശോകൻ, എ ശോഭ, ഡി പി മധു എന്നിവർ സംസാരിക്കും. 
  കലവൂരിൽ സി എസ്‌ സുജാത, ജി ഉണ്ണികൃഷ്‌ണൻ, ടി ടി ജിസ്‌മോൻ, കെ ഡി മഹീന്ദ്രൻ, പി പി ഗീത, ബൈ രഞ്‌ജിത്‌, വളവനാട്‌ ജി രാജമ്മ, കെ പ്രസാദ്‌, എൻ എസ്‌ ശിവപ്രസാദ്‌,  ആർ ജയസിംഹൻ എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top