23 December Monday

കെഎസ്ആർടിഇഎ വാർഷിക കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
മാവേലിക്കര
കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ വാർഷിക കൺവൻഷൻ മാവേലിക്കരയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. 
സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് വിനോദ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ, സുനിത കുര്യൻ, ഹരിദാസ്, അൻസാർ, മധു, ബി ഗോപൻ, ജയൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top