70----------70–--ാമത് നെഹ്റുട്രോഫി
ജലോത്സവത്തിന് 19 ചുണ്ടൻവള്ളമടക്കം 74 വള്ളം
മാറ്റുരയ്‌ക്കും. ഹീറ്റ്‌സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലിലെത്തുക. വള്ളങ്ങളുടെ
ഹീറ്റ്‌സും
ട്രാക്കും ചുവടെ.
ചുണ്ടൻ
ഹീറ്റ്സ് 1
ട്രാക്ക് 1- പായിപ്പാടൻ നമ്പർ 2
ട്രാക്ക് 2- ആലപ്പാടൻ
ട്രാക്ക് 3- ആയാപറമ്പ് പാണ്ടി
ട്രാക്ക് 4- ആനാരി
ഹീറ്റ്സ് 2
ട്രാക്ക് 1- ശ്രീവിനായകൻ
ട്രാക്ക് 2- ചമ്പക്കുളം
ട്രാക്ക് 3- സെന്റ് ജോർജ്
ട്രാക്ക് 4- ജവഹർ തായങ്കരി
ഹീറ്റ്സ് 3
ട്രാക്ക് 1- ചെറുതന ചുണ്ടൻ
ട്രാക്ക് 2- തലവടി ചുണ്ടൻ
ട്രാക്ക് 3- സെന്റ് പയസ് ടെൻത്
ട്രാക്ക് 4- പായിപ്പാടൻ
ഹീറ്റ്സ് 4
ട്രാക്ക് 1- നിരണം ചുണ്ടൻ
ട്രാക്ക് 2- വീയപുരം
ട്രാക്ക് 3- നടുഭാഗം
ട്രാക്ക് 4- കരുവാറ്റ
ഹീറ്റ്സ് 5
ട്രാക്ക് 1- വലിയദിവാൻജി
ട്രാക്ക് 2- --(വള്ളമില്ല)
ട്രാക്ക് 3- മേൽപ്പാടം
ട്രാക്ക് 4- കാരിച്ചാൽ
ചുരുളൻ
ഫൈനൽ മാത്രം
ട്രാക്ക് 1- -- (വള്ളമില്ല)
ട്രാക്ക് 2- മൂഴി
ട്രാക്ക് 3- വേലങ്ങാടൻ
ട്രാക്ക് 4- കോടിമത
ഇരുട്ടുകുത്തി എ ഗ്രേഡ് (ഫൈനൽ മാത്രം)
ട്രാക്ക് 1- മൂന്ന് തൈക്കൽ
ട്രാക്ക് 2- മാമ്മൂടൻ
ട്രാക്ക് 3- തുരുത്തിത്തറ
ട്രാക്ക് 4- പി ജി കണ്ണൻ
ഇരുട്ടുകുത്തി ബി ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- പുത്തൻ പറമ്പിൽ
ട്രാക്ക് 2- ഡാനിയേൽ ദ ഗ്രേറ്റ്
ട്രാക്ക് 3- പൊഞ്ഞനത്തമ്മ
ട്രാക്ക് 4- സെന്റ് സെബാസ്‌റ്റ്യൻ
നം.01
ഹീറ്റ്സ് 2
ട്രാക്ക് 1- വെണ്ണയ്‌ക്കലമ്മ
ട്രാക്ക് 2- വലിയ പണ്ഡിതൻ
ട്രാക്ക് 3- ജലറാണി
ട്രാക്ക് 4- തുരുത്തിപ്പറമ്പ്
ഹീറ്റ്സ് 3
ട്രാക്ക് 1- ശ്രീമുത്തപ്പൻ
ട്രാക്ക് 2- സെന്റ് ജോസഫ്
ട്രാക്ക് 3- ഗോതുരുത്ത് പുത്രൻ
ട്രാക്ക് 4- ഹനുമാൻ നം.1
ഹീറ്റ്സ് 4
ട്രാക്ക് 1- കുറുപ്പ് പറമ്പൻ
ട്രാക്ക് 2- ശരവണൻ
ട്രാക്ക് 3- ഡാനിയേൽ
ട്രാക്ക് 4- ശ്രീഗുരുവായൂരപ്പൻ
ഇരുട്ടുകുത്തി സി ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- ഹനുമാൻ നം.2
ട്രാക്ക് 2- ശ്രീമുരുകൻ
ട്രാക്ക് 3- സെന്റ് ജോസഫ് നം.2
ട്രാക്ക് 4- ഗോതുരുത്ത്
ഹീറ്റ്സ് 2
ട്രാക്ക് 1- ജിബി തട്ടകൻ
ട്രാക്ക് 2- കാശിനാഥൻ
ട്രാക്ക് 3- മയിൽപ്പീലി
ട്രാക്ക് 4- ചെറിയ പണ്ഡിതൻ
ഹീറ്റ്സ് 3
ട്രാക്ക് 1- വടക്കുംപുറം
ട്രാക്ക് 2- -- (വള്ളമില്ല)
ട്രാക്ക് 3- ഇളമുറത്തമ്പുരാൻ പമ്പാവാസൻ
ട്രാക്ക് 4- മയിൽവാഹനൻ
ഹീറ്റ്സ് 4
ട്രാക്ക് 1- -- (വള്ളമില്ല)
ട്രാക്ക് 2- സെന്റ് സെബാസ്‌റ്റ്യൻ
നം.2
ട്രാക്ക് 3- മടപ്ലാത്തുരുത്ത്
ട്രാക്ക് 4- ശ്രീഭദ്ര
വെപ്പ് എ ഗ്രേഡ്
ഹീറ്റ്സ് 1
ട്രാക്ക് 1- ആശ പുളിക്കക്കളം
ട്രാക്ക് 2- മണലിൽ
ട്രാക്ക് 3- കടവിൽ സെന്റ്
ജോർജ്
ട്രാക്ക് 4- അമ്പലക്കാടൻ
ഹീറ്റ്സ് 2
ട്രാക്ക് 1- നവജ്യോതി
ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ
ട്രാക്ക് 3- -- (വള്ളമില്ല)
ട്രാക്ക് 4- പഴശ്ശിരാജ
വെപ്പ് ബി ഗ്രേഡ്
ഫൈനൽ മാത്രം
ട്രാക്ക് 1- പുന്നത്ര പുരയ്‌ക്കൽ
ട്രാക്ക് 2- പി ജി കരിപ്പുഴ
ട്രാക്ക് 3- ചിറമേൽ തോട്ടുകട
വൻ
ട്രാക്ക് 4- എബ്രഹാം മൂന്ന്
തൈക്കൽ
തെക്കനോടി തറ
ഫൈനൽ മാത്രം
ട്രാക്ക് 1- കാട്ടിൽ തെക്കേതിൽ
ട്രാക്ക് 2- സാരഥി
ട്രാക്ക് 3- ദേവസ് തെക്കനോടി
ട്രാക്ക് 4- -- (വള്ളമില്ല)
തെക്കനോടി കെട്ട്
ഫൈനൽ മാത്രം
ട്രാക്ക് 1- കാട്ടിൽ തെക്കേതിൽ
ട്രാക്ക് 2- ചെല്ലിക്കാടൻ
ട്രാക്ക് 3- പടിഞ്ഞാറേപറമ്പൻ
ട്രാക്ക് 4- കമ്പനി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..