22 December Sunday

സ്‌ത്രീശാക്തീകരണം 
സെമിനാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

മർത്തമറിയം സമാജം സംഘടിപ്പിച്ച സ്‌ത്രീശാക്തീകരണം സെമിനാർ 
മാത്യൂസ് റമ്പാൻ ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
കുട്ടമ്പേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ്‌ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് മർത്തമറിയം സമാജം സംഘടിപ്പിച്ച സ്‌ത്രീശാക്തീകരണം സെമിനാർ മാത്യൂസ് റമ്പാൻ ഉദ്ഘാടനംചെയ്‌തു. കൗൺസലിങ് സൈക്കോളജിസ്റ്റ് മായ സൂസൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റി തോമസ് ചാക്കോ, സെക്രട്ടറി ജോജി ജോർജ്, നിബിൻ നല്ലവീട്ടിൽ, മർത്തമറിയം സമാജം സെക്രട്ടറി ബീന മോൻസി, അനിത ഷിബു എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top