23 December Monday

ഓണക്കാല പച്ചക്കറികൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കർഷകസംഘം മേഖലാ കമ്മിറ്റി താമരക്കുളം സർവീസ് സഹകരണബാങ്ക് വളപ്പിൽ ആരംഭിച്ച 
ഓണക്കാല പച്ചക്കറികൃഷി സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യുന്നു

 

ചാരുംമൂട്
കേരള കർഷകസംഘം നൂറനാട് തെക്ക് മേഖലാ കമ്മിറ്റി  ആരംഭിച്ച ഓണക്കാല പച്ചക്കറി കൃഷി ചാരുംമൂട് ഏരിയ സെക്രട്ടറി ആർ ശശികുമാർ ഉദ്ഘാടനം ചെയ്തു. വി വിനോദ്, ജി അജീഷ്, ബി അശോക് കുമാർ, ഡി സന്തോഷ് കുമാർ, എൻ ഉദയൻ, എൻ യശോധരൻ, എൻ ചന്ദ്രൻ, ശശിധരൻ എന്നിവർ പങ്കെടുത്തു. 
താമരക്കുളം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ താമരക്കുളം സർവീസ് സഹകരണ ബാങ്ക് വളപ്പിൽ ആരംഭിച്ച കൃഷി സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനം ചെയ്തു. ബി പ്രസന്നൻ അധ്യക്ഷനായി. അജയൻ, ഗീത, ശാന്തി, ആത്തുക്കാ ബീവി, ശ്രീജ, എ സലാം, അജയൻ രാജു, അഷ്‌കർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top