22 December Sunday

കെജിഒഎ 
വനിതാസഭ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

കെജിഒഎ ഹരിപ്പാട് ഏരിയ വനിതാസഭ കായംകുളം ഗവ. വനിതാ പോളിടെക്നിക് ഹാളിൽ 
ജില്ലാ കൺവീനർ സജിത ദാസ് ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കെജിഒഎ ഹരിപ്പാട് ഏരിയ വനിതാസഭ ജില്ലാ വനിത കൺവീനർ സജിതാ ദാസ് ഉദ്ഘാടനം ചെയ്തു.കായംകുളം ഗവ.വനിതാ പോളിടെക്നിക് ഹാളിൽ നടന്ന യോഗത്തിൽ കെജിഒഎ ഏരിയ പ്രസിഡന്റ്‌ കെഎം രഞ്ജിത് അധ്യക്ഷനായി.  സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിജി സോമരാജൻ . നിഷാനാ റഹിം,  ഏരിയ സെക്രട്ടറി പി ബാബു, ഏരിയ വനിത കൺവീനർ രാജിമോൾ, ഏരിയ വൈസ് പ്രസിഡന്റ്‌ ദീപ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top