27 December Friday

ബി സരിൻകുമാറിന്‌ ഉജ്വല വരവേൽപ്പ്‌‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ബി സരിൻകുമാറിന്റെ പര്യടന സമാപനസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്‌ഘാടനംചെയ്യുന്നു

മങ്കൊമ്പ് 
രാമങ്കരി പഞ്ചായത്ത് 13–-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി  ബി സരിൻകുമാറിന്റെ സ്വീകരണ സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം  സി എസ് സുജാത ഉദ്ഘാടനംചെയ്‌തു.  
ജില്ലാ സെക്രട്ടറി ആർ നാസർ,  ജോസഫ് കെ നെല്ലുവേലി, ജിജോ ജോസഫ് നെല്ലുവേലി, കെ കെ അശോകൻ, കെ കെ ഷാജു, ജി ഉണ്ണികൃഷ്ണൻ, എം വി പ്രിയ, കെ ആർ പ്രസന്നൻ, എം  കൃഷ്ണലത, സി എം അനിൽകുമാർ, ഡി സലിംകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top