23 December Monday

എകെപിഡബ്ല്യുഡിഎ ജില്ലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

എകെപിഡബ്ല്യുഡിഎ ജില്ലാ കൺവൻഷൻ പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

 മാവേലിക്കര

ഓൾ കേരള പാക്കേജ് ഡ്രിങ്കിങ് വാട്ടർ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. ജഗദീഷ് തട്ടാരമ്പലം അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ മുജീബ് റഹ്മാൻ പ്രഭാഷണം നടത്തി. ജഗദീഷ് അധ്യക്ഷനായി.
ജോജി ജോസഫ്, എസ് അനുരുദ്ധൻ, കെ ആർ ദേവരാജൻ സുമിത്ത്, ഹേമന്ദ്, ഷിയാസ് മൂവാറ്റുപുഴ, എസ് സമീർ, സുധീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജേക്കബ് തേവലശേരി (പ്രസിഡന്റ്‌), ജഗദീശൻ തട്ടാരമ്പലം, സൈജു ചെന്നിത്തല (വൈസ് പ്രസിഡന്റുമാർ). സമീർ കായംകുളം (സെക്രട്ടറി), സുമിത്ത് ഹരിപ്പാട്, സുധീഷ് മാവേലിക്കര (ജോ. സെക്രട്ടറിമാർ). ജോസഫ് അനിയൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top