26 December Thursday
വാതില്‍പ്പടി വിതരണം

കാലതാമസത്തിന് കാരണം 
കരാറുകാരുടെ പണിമുടക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
 
ആലപ്പുഴ
ജില്ലയിൽ 92 ശതമാനം റേഷൻകടകളിലും വാതിൽപ്പടി വിതരണം പൂർത്തിയായെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. വാതിൽപ്പടി വിതരണ കരാറുകാരുടെ പണിമുടക്കുമൂലമാണ് കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ റേഷൻവിതരണത്തിന് കാലതാമസം നേരിടുന്നത്‌. വിതരണം രണ്ട്‌ ദിവസത്തിനകം പൂർത്തിയാക്കാൻ നോഡൽ ഏജൻസിയായ സപ്ലൈകോയ്‌ക്കും നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top