23 December Monday

എസ്എഫ്ഐ 
ജില്ലാ സമ്മേളനം 
3, 4 തീയതികളിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച ഷൂട്ട് ഔട്ട് ഫുട്ബോൾ ടൂർണമെന്റ്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ 
എസ്എഫ്ഐ  ജില്ലാ സമ്മേളനം മൂന്ന്‌, നാല്‌ തീയതികളിൽ ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളന പ്രചാരണാർഥം പ്രീതികുളങ്ങര സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ഷൂട്ട് ഔട്ട് ഫുട്ബോൾ ടൂർണമെന്റ്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. സമ്മേളനത്തിന്റെ ഭാഗമായി മുഹമ്മയിൽ സംഘടിപ്പിച്ച നീന്തൽമത്സരം എസ്എഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ രഞ്‌ജിത്ത് ഉദ്ഘാടനംചെയ്‌തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ ബിമൽ, സെക്രട്ടറി അൻഷാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top