23 December Monday

വെട്ടിക്കോട്ട് ആയില്യം എഴുന്നള്ളത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

വെട്ടിക്കോട് ശ്രീനാഗരാജ ക്ഷേത്രത്തിൽ നടന്ന ആയില്യം എഴുന്നള്ളത്ത്

മാവേലിക്കര
വെട്ടിക്കോട് ശ്രീനാഗരാജ  ക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്ത് നടന്നു. ശനി പുലർച്ചെ മൂന്നിന് നട തുറന്നു. വൈകിട്ട് മൂന്നിന് മേപ്പള്ളിൽ ഇല്ലത്തേക്ക്‌ എഴുന്നളളത്ത് തുടങ്ങി. ചടങ്ങുകൾക്കു ശേഷം തിരികെ ക്ഷേത്രത്തിലെത്തി. 
 ക്ഷേത്ര കാര്യദർശി ശ്രീനിവാസൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മകം നാളായ ഞായറാഴ്ച  മഹോത്സവം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top