ആലപ്പുഴ
ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റിയിലെ 149 തൊഴിലാളികളും ദേശാഭിമാനി വാർഷിക വരിക്കാരായി.
വാർഷിക വരിസംഖ്യ സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ, ഏരിയാ സെക്രട്ടറി വി ടി രാജേഷിൽ നിന്നും ഏറ്റുവാങ്ങി. യൂണിയൻ ജില്ലാ സെക്രട്ടറി വി ബി അശോകൻ, സിപിഐ എം ഏരിയാ സെക്രട്ടറി അജയ സുധീന്ദ്രൻ, യൂണിയൻ ഏരിയ പ്രസിഡന്റ് വൈ ഹാരീസ്, ജില്ലാ കമ്മിറ്റിയംഗം എ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..