24 December Tuesday

ടേക്ക് എ ബ്രേക്ക് വഴിയിട ശുചിമുറി തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം പ്രസിഡന്റ് കെ ദീപ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
നവകേരളം കർമപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച വഴിയിട ശുചിമുറി പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് സുരേഷ് പി മാത്യു അധ്യക്ഷനായി. വി ചെല്ലമ്മ, നിഷ സത്യൻ, ശ്യാമളാദേവി, കെ ശശിധരൻനായർ, കെ ആർ ഷൈജു, എം റഹിയാനത്ത്, ഷൈലജ ഹാരിസ്, ശാലിനി, കെ സുരേന്ദ്രൻ, ഷോബി, പി മധു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top