19 December Thursday

കർഷകസംഘം ഏരിയ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കേരള കർഷകസംഘം ഹരിപ്പാട് ഏരിയ കൺവൻഷൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ എം വി ശ്യാം ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്
കർഷകസംഘം ഹരിപ്പാട് ഏരിയ കൺവൻഷൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ എം വി ശ്യാം ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ പി ടി മധു അധ്യക്ഷനായി.  സെക്രട്ടറി പി ചന്ദ്രൻ, എൻ പ്രസാദ്കുമാർ, സൈമൺ എബ്രഹാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top