22 December Sunday

അയ്യൻകാളി ജന്മദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

മുതുകുളം ബ്രദേഴ്സ് ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം 
കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യൻകാളി ജന്മദിനാഘോഷം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ വൈസ്‌പ്രസിഡന്റ് കെ ശ്രീകൃഷ്‌ണകുമാർ അധ്യക്ഷനായി. സെക്രട്ടറി എസ് മഹാദേവൻപിള്ള, ലൈബ്രേറിയൻ സ്‌നേഹ എസ് പിള്ള, റിച്ചാർഡ് അലോഷ്യസ്, വി സുദർശനൻപിള്ള, സുമ ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top