22 December Sunday

‘ക്ലീൻ ആക്കാം സ്റ്റാർ ആകാം’ 
ക്യാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


നെടുമ്പാശേരി
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്‌ "ക്ലീൻ ആക്കാം സ്റ്റാർ ആകാം’ പദ്ധതി ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ ടി വി പ്രദീഷ് ഉദ്‌ഘാടനം ചെയ്‌തു. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് വി ജയദേവൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ താര സജീവ്, സി എം വർഗീസ്, ആനി കുഞ്ഞുമോൻ, ശാരദ ഉണ്ണിക്കൃഷ്ണൻ, ഡോ. വി വി പുഷ്പ,  സംഗീത എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top