23 December Monday

രണ്ടാം കൂനൻകുരിശ്‌ സത്യത്തിന്റെ വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024


കോതമംഗലം
മാർത്തോമ ചെറിയപള്ളിയിൽ രണ്ടാം കൂനൻകുരിശ് സത്യത്തിന്റെ അഞ്ചാംവാർഷികം ആഘോഷിച്ചു. മൂവാറ്റുപുഴ മേഖലാ മെത്രാപോലീത്ത മാത്യൂസ് മാർ അന്തീമോസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാർത്തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്തുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലിം ചെറിയാൻമാലിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണൻചേരിൽ, എബി ചേലാട്ട്, ഡോ. റോയി മാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top