23 December Monday

പൊക്കാളിപ്പാടത്ത്‌ കൊയ്-ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


ഏഴിക്കര
ഹയർസെക്കൻഡറി സ്കൂളും ഏഴിക്കര പഞ്ചായത്തും ചേർന്ന്‌ ഒന്നര ഏക്കറിൽ നടത്തിയ പൊക്കാളിക്കൃഷി വിളവെടുത്തു. ജില്ലാപഞ്ചായത്ത്‌ അംഗം ഷാരോൺ പനക്കൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് രതീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ പി പത്മകുമാരി, കെ ഡി വിൻസെന്റ്‌, ജെൻസി തോമസ്, എം ബി ചന്ദ്രബോസ്, ഗിരിജ ശശിധരൻ, അരുൺ ജി കൃഷ്ണ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top