21 December Saturday

ബാലസംഘം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024


കൊച്ചി
ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രകാശിപ്പിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ്, ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു, കൺവീനർ എൻ കെ പ്രദീപ്, ജോയിന്റ് കൺവീനർ ടി എ ജയരാജ്, സംഘാടകസമിതി ചെയർമാൻ പി ബി രതീഷ് എന്നിവർ പങ്കെടുത്തു. ബാലസംഘം ജില്ലാ സമ്മേളനം 28നും 29നും കൂത്താട്ടുകുളത്ത് നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top