22 October Tuesday

തിരുനാളിന് രൂപക്കൂട് 
വഹിക്കാൻ വനിതകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


കാലടി
പള്ളി തിരുനാളിന് രൂപക്കൂട് എഴുന്നള്ളിക്കാൻ വനിതകൾ അണിനിരന്നത് കൗതുകമായി.  മറ്റൂർ സെന്റ് മേരീസ് പള്ളിയിലെ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന രൂപം എഴുന്നള്ളിക്കലിലാണ് വനിതകൾ പങ്കാളികളായത്. 32 വനിതകൾ യൂണിഫോമിലാണ് രൂപം എഴുന്നള്ളിക്കലിൽ പങ്കെടുത്തത്. സാധാരണ പള്ളി തിരുനാളിന് രൂപക്കൂട് വഹിക്കുന്നത് പുരുഷന്മാരാണ്. കഴിഞ്ഞ മൂന്നുവർഷമായി മറ്റൂർ പള്ളിയിൽമാത്രമാണ് രൂപം സ്ത്രീകൾ വഹിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top