21 December Saturday

ഉപ്പുകണ്ടം യുപി സ്കൂളിൽ 
ഊട്ടുപുര തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024


കൂത്താട്ടുകുളം
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉപ്പുകണ്ടം ഗവ. യുപി സ്കൂളിൽ നിർമിച്ച ഊട്ടുപുരയും സ്റ്റോർ മുറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. സിബി ജോർജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ ജയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം  ഉല്ലാസ് തോമസ് കലോത്സവ വിജയികളെ അനുമോദിച്ചു. എൻ കെ ഗോപി, വിജയകുമാരി സോമൻ, ലളിത വിജയൻ, ശാലു മനു, ലിജി സൈമൺ, ജെസി പി മാത്യു തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top