കാലടി
പുതിയേടം ശക്തൻ തമ്പുരാൻ യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പുതിയേടം സഹകരണ ബാങ്കാണ് ഒരുവർഷത്തേക്ക് പത്രം സ്പോൺസർ ചെയ്തത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി ഐ ശശി അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി എം ബി സിനി, കെ കെ രാജേഷ് കുമാർ, എം ജി ശ്രീകുമാർ, കെ യു അലിയാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..