28 December Saturday

വാങ്ങിപ്പ് പെരുന്നാൾ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


മൂവാറ്റുപുഴ
റാക്കാട് സെന്റ്‌ മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍  ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പള്ളി സ്ഥാപകപിതാവ് മോര്‍ ഈവാനിയോസ് ഹിദായത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളും ബുധനാഴ്‌ച തുടങ്ങും. ബുധന്‍ രാത്രി എട്ടിന് താഴെ കുരിശിലേക്ക് പ്രദക്ഷിണം. വ്യാഴം രാവിലെ 10.30ന്  പ്രദക്ഷിണം, രാത്രി  എട്ടിന് വിദ്യാഭ്യാസ അവാര്‍ഡ് ദാനം, 8.30ന് പ്രദക്ഷിണം,  ഒമ്പതിന് ആശീര്‍വാദം. വെള്ളി 11.30ന്  പ്രദക്ഷിണം, ഒന്നിന് നേര്‍ച്ചസദ്യ, രണ്ടിന് കൊടിയിറക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top