23 December Monday

ലൈഫ് വീടുകളുടെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കൂത്താട്ടുകുളം
പാലക്കുഴയിൽ ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച 25 വീടുകളുടെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ ജയ കൈമാറി. ഹരിതകർമസേന ഹരിതമിത്രം ആപ് വഴി 100 ശതമാനം യൂസർ ഫീ പിരിച്ചതിന്റെ പ്രഖ്യാപനം സ്ഥിരംസമിതി അധ്യക്ഷ സലി ജോർജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ബിജു മുണ്ടപ്ലാക്കിൽ അധ്യക്ഷനായി. എൻ കെ ഗോപി, ജി ബി സാബു, എൻ കെ ജോസ്, ആലീസ് ഷാജു, സിബി ജോർജ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top