14 December Saturday

ചാപ്പ കടപ്പുറത്തും കടൽകയറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024


വൈപ്പിൻ
വേലിയേറ്റത്തെത്തുടർന്ന്‌ കടൽ കവിഞ്ഞൊഴുകി മാലിപ്പുറം ചാപ്പ കടപ്പുറത്തെ നിരവധി വീടുകളിൽ വെള്ളംകയറി. വൃശ്‌ചിക വേലിയേറ്റത്തിന്റെ ഭാഗമായ കടൽക്കയറ്റമാണ്‌ ഇത്. എന്നാൽ, ഇത്രയും വെള്ളം കയരാറില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. തീരദേശ റോഡിൽ വെള്ളം കയറിയില്ലെങ്കിലും കിഴക്കോട്ടുള്ള കോൺക്രീറ്റ്‌ റോഡുകളെല്ലാം മുങ്ങിക്കിടക്കുകയാണ്‌. ഇത്‌ അപകടമുണ്ടാക്കിയേക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top