തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ നഗരസഭ പുനഃരുദ്ധരിച്ച തമ്മണ്ടി കുളം ശനിയാഴ്‌ച നാടിന് സമർപ്പിക്കും. 12ന് തദ്ദേശമന്ത്രി എം ബി രാജേഷ് കുളം ഉദ്ഘാടനം ചെയ്യും. നഗരസഭ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 54 ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയത്. 30 സെന്റിൽ 22 സെന്റ് വിസ്തൃതിയിലുള്ള കുളത്തിന്റെ വശങ്ങളിൽ കട്ടവിരിച്ച് നടപ്പാതയും ഒരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..