19 September Thursday

അത്താഘോഷം :
 കലാമത്സരങ്ങൾക്ക്‌
തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


തൃപ്പൂണിത്തുറ
സെപ്തംബർ ആറിലെ അത്താഘോഷത്തിന്റെ ഭാഗമായുള്ള കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കം. തിരുവാതിരകളിയും മാർഗംകളിയും അരങ്ങേറി.
ലായം കൂത്തമ്പലത്തിൽ നടൻ മണികണ്ഠൻ ആചാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, ജനറൽ കൺവീനർ കെ വി സാജു, ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി എ ബെന്നി, യു കെ പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top