22 December Sunday

വളപ്പിൽ പാലത്ത്‌ കുടിവെള്ളമെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


പിറവം
നഗരസഭ 19–-ാം ഡിവിഷനിൽ വളപ്പിൽ പാലം ഭാഗത്തേക്കുള്ള പൈപ്പ്‌ലൈൻ പൂർത്തിയാക്കി കുടിവെള്ളം എത്തിച്ചു. ബോട്ട് ഹൗസ് പടിമുതൽ വളപ്പിൽ പടിവരെയാണ് പൈപ്പ്‌ലൈൻ.  നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഡോ. അജേഷ് മനോഹർ, പി ഗിരീഷ്‌കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, എം ആർ റോഷ്നി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top