20 December Friday

ലഹരിക്കെതിരെ 
ഓട്ടൻതുള്ളൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


കാലടി
മാണിക്കമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്സ് യൂണിറ്റ് ജില്ലാ വിമുക്തി മിഷനുമായി സഹകരിച്ച് ലഹരിക്കെതിരെ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് എക്സൈസ് ഓഫീസർ വി ജയരാജാണ്‌ ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. സി എ സിദ്ദിഖ്‌ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഒ ബി ഹരിശ്രീ, പ്രധാനാധ്യാപിക സ്മിത എസ് നായർ, വി ബി സിദിൽകുമാർ, സദാനന്ദൻ കാവുങ്കൽ, പി രഘു, വി സരിത എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top