21 December Saturday

ഇല്ലംനിറയ്ക്ക് സ്വന്തമായി നെല്ല് വിളയിച്ച് 
ആവണംകോട് ക്ഷേത്രം

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


നെടുമ്പാശേരി
ആവണംകോട് സരസ്വതിക്ഷേത്രത്തിലെ ദേവസ്വംവക പാടശേഖരത്തിൽ സമൃദ്ധിയുടെ ഇല്ലംനിറയ്ക്ക് ആവശ്യമായ നെൽക്കൃഷിയുടെ കൊയ്ത്ത് നടന്നു. 28 വർഷത്തിനുശേഷം ആദ്യമായാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഞായർ രാവിലെ ഏഴിനാണ് ഇല്ലംനിറ നടക്കുന്നത്. കൊയ്ത നെല്ല് ഉണക്കി അരിയാക്കി ആഗസ്‌ത്‌  28ന് ‘നിറപുത്തരി' കൊണ്ടാടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top