20 September Friday

നാട്യശിൽപ്പശാല 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024


കാലടി
ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിൽ സംഘടിപ്പിച്ച ത്രിദിന നാട്യശിൽപ്പശാല കുച്ചിപ്പുഡി നർത്തകിയും കർണാടകസംഗീത നാട്യ അക്കാദമി മുൻ ചെയർപേഴ്സണുമായ ഗുരു വൈജയന്തി കാശി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രൊമോട്ടർ പ്രൊഫ. പി വി പീതാംബരൻ അധ്യക്ഷനായി. സ്കൂൾ ഡയറക്ടർ സുധ പീതാംബരൻ വൈജയന്തി കാശിയെ അനുമോദിച്ചു. നർത്തകി ശിവാനി അവധാനി, അധ്യാപികമാരായ അനില ജോഷി, രഹ്‌ന നന്ദകുമാർ, അനുപമ അനിൽകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top