27 December Friday

കുന്നത്തുനാട് പഞ്ചായത്തിനുമുന്നിൽ 
ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


പള്ളിക്കര
കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതിയുടെ നിയമവിരുദ്ധ–-ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കും ഭീഷണിപ്പെടുത്തുന്ന നിലപാടിനും എതിരെ ജീവനക്കാരുടെ സംഘടനകൾ ധർണ നടത്തി. എൻജിഒ യൂണിയൻ, കെജിഒഎ എന്നിവ ചേർന്ന്‌ നടത്തിയ സമരം കെജിഒഎ ജില്ലാ സെക്രട്ടറി സി ആർ സോമൻ ഉദ്ഘാടനം ചെയ്തു. എൻ എം രാജേഷ്, വി എസ് രാജേഷ്, കെ പി വിനോദ്, കെ അർ സുധാകരൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top