08 September Sunday

കനത്ത മഴ: പാലം 
നിർമാണസാമഗ്രികൾ 
ഒഴുകിപ്പോയി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


കാലടി
കാലടി സമാന്തരപാലത്തിന്റെ നിർമാണത്തിനായി സംഭരിച്ച സിമന്റ്‌, എംസാന്റ്‌ എന്നിവ കനത്ത മഴയിൽ ഒലിച്ചുപോയി. മോട്ടോർ, പമ്പുസെറ്റ്, വാർക്കക്കമ്പി എന്നിവ വെള്ളത്തിനടിയിലുമായി.

പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാലത്തിനുമുകളിലുള്ള നിർമാണം തുടരുന്നുണ്ട്‌. മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷയ ബിൽഡേഴ്സാണ്  കരാറുകാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top