19 December Thursday

ഏലൂരിൽ പഞ്ചകർമ ചികിത്സാകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024


കളമശേരി
ഏലൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ആരംഭിച്ച പഞ്ചകർമ ചികിത്സാകേന്ദ്രം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കെഎംഎംഎല്ലിന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സൗകര്യങ്ങളൊരുക്കിയത്‌. നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, ടി എം ഷെനിൻ, പി എ ജെസി, പി എ ഷെറീഫ്, നിസി സാബു, ദിവ്യാ നോബി, എസ് ഷാജി, ഡോ. കെ വി ജയകൃഷ്ണൻ, മഞ്ജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top