22 December Sunday

ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂൾ ശതാബ്ദിനിറവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


കൂത്താട്ടുകുളം
ഇലഞ്ഞി  സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്‍ഡറി സ്കൂൾ ശതാബ്ദിനിറവിൽ. ഒരുവർഷത്തെ ആഘോഷപരിപാടി ബുധൻ രാവിലെ 10ന് മുന്നാക്ക സമുദായ കമീഷൻ ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ. ജോസഫ് എടത്തുംപറമ്പിൽ അധ്യക്ഷനാകും. അനൂപ് ജേക്കബ് എംഎൽഎ അലുമ്‌നി അസോസിയേഷൻ ഉദ്ഘാടനവും അംഗത്വവിതരണവും നിർവഹിക്കും. ലോഗോ പ്രകാശിപ്പിക്കും. തുടർന്ന് പൂർവവിദ്യാർഥി സംഗമം നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top