കോതമംഗലം
ചേലാട് ചെങ്ങമനാട് സാറാമ്മ ഏലിയാസ് വധക്കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന നടത്തി. ചൊവ്വ രാവിലെ 10ന് ക്രൈംബ്രാഞ്ച് എറണാകുളം എസ്‌പി ബിജിമോൻ ജോർജ്, ഇടുക്കി ക്രൈംബ്രാഞ്ച് എസ്‌പി ബിജു കെ സ്റ്റീഫൻ, ഡിവൈഎസ്‌പിമാരായ റിജോ പി ജോസഫ്, അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ എസ് സാംസൺ, എസ്ഐ എം എം ഷമീർ, കോതമംഗലം സിഐ പി ടി ബിജോയ് എന്നിവരടങ്ങുന്ന സംഘം സാറാമ്മയുടെ വീട്ടുകാരിൽനിന്നും അയൽവാസികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..